Thursday, June 2, 2022

Poem

       

It' s upon Me And You

My Mind is crushed with toxic air
Another breathe I taked
Toxicity increased too much
All around me, all inside me
Everywhere, at each point
The world, The society, The people
Fumes of Smoke clouded
How can i live here?
I can't breathe
Purity of air mixed with emotions
Only some pieces of positiveness
Left here and there
Reasons are  also behind here
It' s all turn to my mind
It's all turn to your mind
Everything that Almighty created
Changed with our arrival
Purity of love touches with self centredeness
Green turns to poisonous 
Everything have a touch of luxury
Everything have a touch of inhumane
No one knows anyone
No one knows themselves
Humidity of vapours suffocated
Within in the chamber of my heart
The end  will not predictable
The reason is predictable 


Friday, May 20, 2022

When a picture talks to you

 NOT ALONE

you are not alone dear child
you are not alone my kid
Almighty is caring you in her hand
Herbs ,shrubs and plants
All flora and fauna
The green leaves 
The red flower
The unseen oxygen
The deepness of root
The venations of leaves
The  dark colour of petals
The dew drops of rain
The  light of morning
The light of evening
Oh my toddler 
You are so blessed
Blessed with pristine ecosystem

Tuesday, November 9, 2021

കവിത 3-വീണ്ടും

വീണ്ടുമാവിചനമാം പാതയിൽ
നീറുന്ന  ഹൃദയമായി ഞാൻ
മെല്ലേ   നടക്കവേ 
പുകമറ ഒഴുകുന്ന വാതായനവും 
നീറിപ്പുകയുന്ന എന്റെ അന്തരംഗവും 
കണ്ണിൽ എത്തപ്പെട്ട  നിറമുള്ള കാഴ്ചകൾ ഓർമ്മയിൽ ഒതുങ്ങി  മരിക്കുന്നിതാ 
സ്നേഹ നീർ ഒഴുകുന്ന അരുവിയും
പ്രണയം  നിറഞ്ഞിരുന്നുയെന്റെ ഉള്ളവും
സ്മരണകളുമായി ഞാനങ്ങനെ നടന്നു
ഓർമ്മയിൽ ഞാൻ ഇങ്ങനെ ജീവിക്കവേ
കാലത്തിനോട്  ചൊല്ലി ഞാൻ  
മടങ്ങുന്നു ഞാൻ ഈ പാതയിൽ നിന്നും
തലമുറയ്ക്ക്  അതൊരു എഴുത്തും കുത്തും 


Friday, October 1, 2021

കഥ -സീമയുടെ സ്വപ്‍നം

സീമയുടെ  സ്വപ്‍നം  

"നിലാവെളിച്ചം  പതിഞ്ഞ
 വരാന്തയിൽ വിഷമത്തോടെ ആ അമ്മ ഇരിക്കുന്നു.
 കൂടെ കൂട്ടിന് ഒരു പൂച്ചയും ഉണ്ട് "സീമ അമ്മയോട് ഇന്നലെ കണ്ട അവളുടെ സ്വപ്നത്തെ വിവരിക്കുന്നു.ജോലിത്തിരക്കിനിടയിലും അമ്മ അവളുടെ വാക്കുകൾ വാത്സല്യത്തോട് കേട്ടിരുന്നു. സ്വപ്നങ്ങൾ എല്ലാം വ്യത്യസ്തം ആണല്ലോ,അമ്മ ആരാഞ്ഞു. അമ്മയുടെ ഈ മറുപടി അവളിൽ ചിന്തകൾ ഉണർത്തി. കാലം കടന്നുപോയി. സ്വപ്നങ്ങൾ  കണ്ടിരുന്ന സീമ  അവ
 ജീവിതത്തിലേക്ക് പകർത്താൻ തുടങ്ങി. അമ്മയുടെ   സ്നേഹത്തിലും കരുതലിലും  സീമ വളർന്നു .  അവൾ യുവതിയായി
മാറിയിരിക്കുന്നു. ദുരാഗ്രഹം അവളുടെ ജീവിതത്തിന്റെ കെട്ടും മട്ടും മാറ്റിമറിച്ചു. അവളുടെ കഥകൾ 
 കേട്ടിരുന്ന്   അമ്മയോടു അവൾക്ക് വെറുപ്പ്  തോന്നിത്തുടങ്ങിയിരിക്കുന്നു. സ്വപ്നം പങ്കുവയ്ക്കുവാൻ അവൾക്ക് പുതിയ ആളെ കിട്ടിക്കാണുമോ?

Wednesday, September 29, 2021

Poem 1 - Steps Of My Life

          Steps Of My Life
On the road of life,
I was alone,
With extreme attitude,
I can succeed.

First step of my life,
I was so depressed,
But never quit.
World saw me as nothing.

Next step of my life,
Rejuvenated from dark.
Made myself courageous,
World saw me as something.

Steps are going on
Step by step,
I got stronger and powerful,
World saw me as something.

On the path of my life,
With loneliness as my only friend,
I struggled and succeeded.
World saw me as powerful !

Saturday, September 25, 2021

കവിത 2- ബാല്യo

   കവിത -2
                   ബാല്യo
ബാല്യമെന്തെന്നു ഞാൻ നിനക്കു ഓതിത്തരാo 
അതിനായി ഞാനെൻ ചിന്തകൾ  ചലിപ്പിക്കട്ടെ
പിന്നോട്ട്.. പിന്നിട്ടുപോയെൻ്റെ അന്തസ്സ് 
പറയട്ടെ  പ്രിയപുത്രി     നിന്നോട്ട് നിനക്ക്   
 ശ്രവിക്കാൻ  മാത്രമായി പോയെൻ്റെ  ബാല്യത്തെ

മാവിൻ്റെ ചോട്ടിലായെൻ സഖിയോടൊപ്പം 
കൈപിടിച്ചുനടന്നതാം  ബാല്യത്തെ
കുസൃതിയും കളിയും ചിരിയുമായ
ആരവങ്ങൾ  നിറഞ്ഞാലോകത്തെ
ഞാൻ നിനക്ക് പരിചയപെടുത്താം 

ദാരിദ്ര്യം നിറം കെടുത്താൻ വല വീശുമ്പോഴും 
നിശ്ചയദാർഢ്യത്തിൻ്റെ  ധൈര്യം ചൊരിയുന്ന നാഥനും 
സ്നേഹമെന്ന്  ആശയം ജീവിതമാക്കി പകർന്ന,
 നേരിൻ്റെ ശക്തിയായി അമ്മയും
സാഹോദര്യത്തിന്റെ  നിറവിൽ നിറയുന്ന എൻ്റെ   കുടുംബവും 
ബന്ധുവിൻ്റെ കരുതലിൽ    ഉപരി സ്നേഹം പകരുന്ന അയൽപക്ക ബന്ധങ്ങളും പൊതിയുന്നൻ്റെ സ്നേഹസമ്പന്നമായ ജീവിതത്തെ

പാഠശാലയിൽ കണ്ടുമുട്ടിയ കൂട്ടുകാരും
അറിവിൻ്റെ അനശ്വരത    ഏകിയ ഗുരുവും
പഠനവും പ്രണയവും 
ഇണക്കവും പിണക്കവും
 കലയും കായികവും
നേരും നെറിയും 
എന്തെന്ന്പഠിച്ച ദിനങ്ങൾ

തലച്ചോറിൻ്റെ ശക്തി       മന്ദീഭവിക്കുന്തോറുo
പിന്നോട്ട് ചിന്തിക്കുമ്പോൾ സമയം
ഇത്തിരി വൈകും പ്രിയ പുത്രി 
ബാല്യമെന്നു കേൾക്കുമ്പോൾൻ്റെ ഹൃദയം  ചിരിക്കുന്നു
സ്നേഹത്തിൻ്റെ  ലോകം 
ഞാൻ മണ്ണിൽ ആകുന്നതിനു മുൻപേ നീ അറിയണം
ഞാൻ പിന്നോട്ട്ചിന്തിക്കട്ടെ.
 ഓർമ്മകൾ പുതുക്കട്ടെ ഞാൻ 
 നീ ഓടി പോകരുതെ പുത്രി
ശ്രദ്ധിക്കണേ ഈ കിളവൻ്റെ ഓർമ്മകൾ 
 കേൾക്കുമോ നീ എന്നെ?  

Story